You Searched For "സര്‍ക്കാര്‍ രൂപീകരണം"

കേവല ഭൂരിപക്ഷത്തിന് എന്‍സിപിയുടെ പിന്തുണ ഉറപ്പിച്ചു; ഇടഞ്ഞ ഷിന്‍ഡെയെ അനുനയിപ്പിച്ച് മോദിയും അമിത് ഷായും;  ഫഡ്നവിസിനിത് മധുരപ്രതികാരം;  മഹാരാഷ്ട്രയില്‍ സസ്‌പെന്‍സ്  അവസാനിപ്പിച്ച് മഹായുതി അധികാരത്തിലേക്ക്
ശ്രീകാന്ത് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രി പദം;  ആഭ്യന്തര വകുപ്പിനായും അവകാശവാദം; ഒടുവില്‍ ബി.ജെ.പിയ്ക്ക് ഷിന്‍ഡെ വഴങ്ങുമോ? മഹായുതി സര്‍ക്കാരിന് നിരുപാധികം പിന്തുണ നല്‍കുമെന്ന് ഷിന്‍ഡെയുടെ പ്രതികരണം; ദേവേന്ദ്ര ഫഡ്നാവീസ് മുഖ്യമന്ത്രിയാകും; എല്ലാം നിരീക്ഷിച്ച് ആര്‍ എസ് എസ്; മഹാ നാടകം തുടരും
നാല് സ്വതന്ത്രര്‍ പിന്തുണച്ചതോടെ നാഷണല്‍ കോണ്‍ഫറന്‍സ് നേടിയത് കേവല ഭൂരിപക്ഷം മാത്രമല്ല, ജമ്മുവിന്റെ പ്രാതിനിധ്യവും; നാലുപേരും ജമ്മുവില്‍ നിന്നുള്ളവര്‍; സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന്റെ കത്തിനായി കാക്കുന്നുവെന്ന് ഒമര്‍ അബ്ദുള്ള; കത്തിനായി നല്‍കിയത് ഒരുദിവസം